തിരുവനന്തപുരം : തിരുവനന്തപുരം കല്ലമ്പലത്താണ് നാടിനെയാകെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 72കാരിയായ അമ്മയെ 45 കാരനായ മകന്‍ പീഡനത്തിനിരയാക്കി. വീ...
തിരുവനന്തപുരം : തിരുവനന്തപുരം കല്ലമ്പലത്താണ് നാടിനെയാകെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 72കാരിയായ അമ്മയെ 45 കാരനായ മകന്‍ പീഡനത്തിനിരയാക്കി.
വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു സംഭവം. കിടപ്പ് രോഗിയായിരുന്നു അമ്മ. അമ്മയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളും നാട്ടുകാരുമാണ് വിവരം പൊലീസില്‍ അറിയിച്ചത്. മകളും പരാതി നല്‍കിയിരുന്നു.
നാട്ടുകാര്‍ മല്‍പ്പിടുത്തത്തിലൂടെ പിടികൂടിയതിനാല്‍ പ്രതിക്കും പരിക്കേറ്റിട്ടുണ്ട്.
Key Words: Drunk, Son Rapes Mother, Arrest
COMMENTS