തിരുവനന്തപുരം : ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഒന്നാംസമ്മാനം XD 387132 എന്ന നമ്പറിന്. 20 കോടി രൂപയാണ് സമ്മാനത്തുക. കണ്ണൂരിലെ അനീഷ് എം.വി. എന്നയ...
തിരുവനന്തപുരം : ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഒന്നാംസമ്മാനം XD 387132 എന്ന നമ്പറിന്. 20 കോടി രൂപയാണ് സമ്മാനത്തുക. കണ്ണൂരിലെ അനീഷ് എം.വി. എന്നയാളുടെ ഏജന്‍സിയില്‍നിന്നാണ് ടിക്കറ്റ് വിറ്റതെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ആദ്യ നറുക്കെടുത്തത്. രണ്ടാംസമ്മാനം ഒരുകോടി രൂപവീതം 20 പേര്‍ക്കാണ്. 45 ലക്ഷത്തിലധികം ടിക്കറ്റുകളുടെ റെക്കോഡ് വില്‍പ്പനയാണ് ഇത്തവണ നടന്നത്.
രണ്ടാം സമ്മാനം (ഒരു കോടി വീതം) :
XA 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 367274, XD 370820, XD 566622, XD 578394, ?? 481212, ?? 508599, XG 209286, ?? 301330, ?? 340460, XH 589440, XK 289137, XK 524144, XL 386518.
Key Words: Christmas-New Year Bumper, Kerala Lottery
COMMENTS