കൊച്ചി: നഗ്‌നതാ പ്രദര്‍ശനം നടത്തി നടന്‍ വിനായകന്‍ വിവാദത്തില്‍. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് വസ്ത്രം അഴിച്ച് നഗ്‌നത പ്രദര്‍ശിപ...
കൊച്ചി: നഗ്‌നതാ പ്രദര്‍ശനം നടത്തി നടന്‍ വിനായകന്‍ വിവാദത്തില്‍. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് വസ്ത്രം അഴിച്ച് നഗ്‌നത പ്രദര്‍ശിപ്പിച്ച വിനായകന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിഡിയോയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
നഗ്‌നതാ പ്രദര്‍ശനത്തിനൊപ്പം വിനായകന്‍ ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. നടന്റെ സ്വന്തം ഫ്‌ലാറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നാണു സൂചന. മുന്‍പും സമാനമായ പ്രവൃത്തികളാല്‍ വിനായകന്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
Key Words: Actor Vinayakan, Nudity, Controversy
COMMENTS