പുഷ്പയിലെ ട്രെന്‍ഡിങ് പാട്ട് കിസ്സിക്കിനൊപ്പം തകര്‍പ്പന്‍ ചുവടുകളുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ഹന്‍സിക കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ...
പുഷ്പയിലെ ട്രെന്‍ഡിങ് പാട്ട് കിസ്സിക്കിനൊപ്പം തകര്‍പ്പന്‍ ചുവടുകളുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ഹന്‍സിക കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ ഇളയ മകളാണ് ഹന്‍സു എന്നു വിളിപ്പേരുള്ള ഹന്‍സിക.
'നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയുണ്ട്' എന്ന ചോദ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച റീല്‍ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. ദശലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം വിഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. ഹന്‍സികയുടെ വേഷവിധാനത്തെ കുറ്റപ്പെടുത്തുന്നവരും ഹന്‍സികയുടെ മെയ്വഴക്കം അതിശയിപ്പിക്കുന്നു എന്നും ആസ്വാദകരുടെ കമന്റുകളുണ്ട്.
Key Words: Hansika Krishna, Viral Dance
COMMENTS