പാലക്കാട്: പാലക്കാട് യുഡിഎഫിന് നല്കിയ പിന്തുണ പുനഃപരിശോധിക്കാന്‍ ഡിഎംകെ. ഉപാധികളില്ലാതെ പിന്തുണ നല്‍കിയിട്ടും കോണ്‍ഗ്രസ് അവഗണിച്ചു. രണ്ടുദി...
പാലക്കാട്: പാലക്കാട് യുഡിഎഫിന് നല്കിയ പിന്തുണ പുനഃപരിശോധിക്കാന്‍ ഡിഎംകെ. ഉപാധികളില്ലാതെ പിന്തുണ നല്‍കിയിട്ടും കോണ്‍ഗ്രസ് അവഗണിച്ചു. രണ്ടുദിവസത്തിനകം മണ്ഡലം കണ്വെന്ഷന് വിളിച്ചു ചേര്‍ക്കും. പുതിയ തീരുമാനം അന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയോ നേതാക്കളോ ഒരിക്കല്‍ പോലും വിളിച്ചില്ലെന്ന് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന മിന്‍ഹാജ് പറഞ്ഞു.
പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ഡി എം കെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡി എം കെ സ്ഥാനാര്‍ഥി എം എ മിന്‍ഹാജിനെ പിന്‍വലിച്ചു കൊണ്ടാണ് യു ഡി എഫിന് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചത്. ഡി എം കെ പിന്തുണക്ക് അന്‍വറിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ നന്ദിയും അറിയിച്ചിരുന്നു.
Key Words: Congress,DMK, PV Anwar
COMMENTS