തിരുവനന്തപുരം : കര്‍ണാടക സ്വദേശി അല്‍ത്താഫ് ഈ വര്‍ഷത്തെ 25 കോടിയുടെ ഭാഗ്യവാന്‍. ഓണം ബംബര്‍ ലോട്ടറി ഭാഗ്യവാന്‍ കര്‍ണാടക സ്വദേശി. സ്വന്തമായി ...
തിരുവനന്തപുരം: കര്‍ണാടക സ്വദേശി അല്‍ത്താഫ് ഈ വര്‍ഷത്തെ 25 കോടിയുടെ ഭാഗ്യവാന്‍. ഓണം ബംബര്‍ ലോട്ടറി ഭാഗ്യവാന്‍ കര്‍ണാടക സ്വദേശി. സ്വന്തമായി വീടില്ലാത്ത അല്‍ത്താഫ് വാടക വീട്ടിലാണ് കഴിയുന്നത്. നിലവില്‍ മെക്കാനിക്കായി ജോലി ചെയ്ത് വരുന്നു. 15 കൊല്ലമായി ലോട്ടറി ടിക്കറ്റ് എടുക്കുന്നുണ്ട്.
സ്വന്തമായി ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രമെന്ന് അല്‍ത്താഫ് പറഞ്ഞു. കര്‍ണാടക സ്വദേശിയായ നാഗരാജ് എന്ന ലോട്ടറി ഏജന്റിന്റെ വയനാട്ടിലെ ലോട്ടറിക്കടയില്‍ നിന്നാണ് അല്‍ത്താഫ് ലോട്ടറിയെടുത്തത്. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയാണ് അല്‍ത്താഫ്. അല്‍ത്താഫ് എടുത്ത TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
Key words: Onam Bumper, Lottery Winner
COMMENTS