ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷന്‍ നടന്‍ വിജയ്ക്കെതിരേ തമിഴ്നാട് ഭരണകക്ഷിയായ ഡി.എം.കെയും പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും. വിജയ് പ്രഖ്യാപിച...
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷന്‍ നടന്‍ വിജയ്ക്കെതിരേ തമിഴ്നാട് ഭരണകക്ഷിയായ ഡി.എം.കെയും പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും.
വിജയ് പ്രഖ്യാപിച്ച തമിഴക വെട്രി കഴകത്തിന്റെ പ്രത്യയശാസ്ത്രം, തങ്ങളുടേത് കോപ്പിയടിച്ചതാണെന്ന് ഡി.എം.കെ. നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍ ആരോപിച്ചു.
തമിഴ്നാട്ടിലെ എല്ലാ പാര്‍ട്ടികളില്‍നിന്നും എടുത്ത കോക്ടെയില്‍ പ്രത്യയശാസ്ത്രമാണ് ടി.വി.കെയുടേതെന്നും പഴയ വൈന്‍ പുതിയ കുപ്പിയില്‍ ആക്കിയിരിക്കുന്നതാണെന്നും എ.ഐ.എ.ഡി.എം.കെ. വക്താവ് കോവൈ സത്യനും വിമര്‍ശിച്ചു.
key words: Actor Vijay, TVK Party, Ideology, DMK
COMMENTS