ആലപ്പുഴ: എല്‍ഡിഎഫിന്റെ ഭരണമികവ് കൊണ്ടായിരിക്കില്ല കോണ്‍ഗ്രസിലെ അനൈക്യം കൊണ്ടാകും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയെന്ന് എസ്എന്‍ഡിപി യോഗം ...
ആലപ്പുഴ: എല്‍ഡിഎഫിന്റെ ഭരണമികവ് കൊണ്ടായിരിക്കില്ല കോണ്‍ഗ്രസിലെ അനൈക്യം കൊണ്ടാകും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പ്രതിപക്ഷ നേതാവ് വിഡി സതീശന് തറ വര്‍ത്തമാനം പറയുകയാണെന്നും ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന് ആരോപിച്ചു.സതീശന് ശൈലി കോണ്‍ഗ്രസ് മാറ്റണമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Key Words: Congress, LDF, Vellappally
COMMENTS