കല്‍പ്പറ്റ: വയനാട്ടില്‍ കാലാവസ്ഥ പ്രവചിക്കാന്‍ പുതിയ റഡാര്‍ സ്ഥാപിക്കുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കീഴിലാണ് 150 കിലോമീറ്റര്‍...
കല്‍പ്പറ്റ: വയനാട്ടില്‍ കാലാവസ്ഥ പ്രവചിക്കാന്‍ പുതിയ റഡാര്‍ സ്ഥാപിക്കുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കീഴിലാണ് 150 കിലോമീറ്റര്‍ വരെ പരിധിയില്‍ സിഗ്നല്‍ ലഭിക്കാന്‍ ശേഷിയുള്ള എസ് ബാന്‍ഡ് റഡാര്‍ സ്ഥാപിക്കുന്നത്.
ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികളാണ് ബാക്കിയുള്ളത്.മേഘങ്ങള്‍ രൂപപ്പെടുന്നത് കണ്ടെത്താന്‍ കഴിയുന്നതിനാല്‍ മേഘവിസ്ഫോടനത്തിനുള്ള സാധ്യതകളും മുന്‍കൂട്ടി അറിയാനാവും.
Keywords: Radar, Wayanad, Rain
COMMENTS