ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കൻ പ്രധാനമന്ത്രി. പ്രസിഡന്റ് അനുര ദിസനായകെയാണ് പ്രധാനമന്ത്രിയെ നിയമിച്ചത്. എൻ പി പി എംപിയായ ഹരിണി അമരസൂര്യ അധ്യാപ...
ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കൻ പ്രധാനമന്ത്രി. പ്രസിഡന്റ് അനുര ദിസനായകെയാണ് പ്രധാനമന്ത്രിയെ നിയമിച്ചത്. എൻ പി പി എംപിയായ ഹരിണി അമരസൂര്യ അധ്യാപികയും ആക്റ്റിവിസ്റ്റുമാണ്.
ദിസനായകെ പ്രസിഡൻ്റായി ജയിച്ചതോടെ ദിനേശ് ഗുണവർധനെ പ്രധാനമന്ത്രി പദത്തിൽ നിന്നും രാജിവച്ചിരുന്നു. പുതിയ പ്രസിഡൻ്റിന് മന്ത്രിസഭയെ തിരഞ്ഞെടുക്കുന്നതിന് വഴിയൊരുക്കുന്നതിനായിരുന്നു രാജി.
Key Words: Dr. Harini Amarasuriya, Prime Minister of Sri Lanka.
COMMENTS