കൊച്ചി: പരസ്യ പ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദ്ദേശം തള്ളി വീണ്ടും പി.വി അന്‍വര്‍ എം എല്‍ എ. ഇന്ന് വൈകിട്ട് 4.30 ന് മാധ്യമങ്ങളെ കാണുമെന...
കൊച്ചി: പരസ്യ പ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദ്ദേശം തള്ളി വീണ്ടും പി.വി അന്‍വര്‍ എം എല്‍ എ. ഇന്ന് വൈകിട്ട് 4.30 ന് മാധ്യമങ്ങളെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
വിശ്വാസ്സങ്ങള്‍ക്കും, വിധേയത്വത്തിനും, താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. നീതിയില്ലെങ്കില്‍ നീ തീയാവുക എന്നാണല്ലോ....ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട് എന്നാണ് ഫേസ്ബുക് പോസ്റ്റ്.
Key words: PV Anwar MLA, FB Post
COMMENTS