കല്‍പ്പറ്റ: പ്രകൃതി ദുരന്തത്തില്‍പ്പെട്ട് ദുരിതമനുഭവിക്കുന്ന വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്കി...
കല്‍പ്പറ്റ: പ്രകൃതി ദുരന്തത്തില്‍പ്പെട്ട് ദുരിതമനുഭവിക്കുന്ന വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്കി നടി രശ്മിക മന്ദാന. ഇതോടെ കേരളം ഇതുവരെ സാക്ഷ്യം വഹിക്കാത്ത മഹാ ദുരന്തത്തിന് കൈത്താങ്ങായി വിജയ്, വിക്രം, മമ്മൂട്ടി അടക്കമുള്ള താരനിരകള്‍ക്കൊപ്പം പ്രശസ്ത അഭിനേത്രി രശ്മിക മന്ദാനയും രംഗത്തെത്തിയിരിക്കുകയാണ്.
Key Words: Resmika Mandana, Wayanad Landslide, Fund
COMMENTS