മുംബൈ: വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ ഒരു കുടുബംത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയില ല...
മുംബൈ: വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ ഒരു കുടുബംത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയില ലോണോവാലയിലാണ് അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ ദുരന്തമായി മാറിയത്. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു സംഭവം.
ഏഴംഗ കുടുംബം മുംബൈയില്‍നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ സ്റ്റേഷനില്‍ അവധിദിവസം ആഘോഷിക്കാന്‍ എത്തിയതായിരുന്നു. മേഖലയില്‍ പുലര്‍ച്ചെ മുതല്‍ പെയ്ത കനത്ത മഴയില്‍ തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വര്‍ധിക്കുകയായിരുന്നു.
Key Words: Unexpected Mountain Flood, Death
COMMENTS