ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ പുതുതായി രണ്ട് ജഡ്ജിമാര്‍ക്ക് കൂടി നിയമനം നല്കി കേന്ദ്ര സര്‍ക്കാര്‍. ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിംഗ്, ജസ്റ്റ...
ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ പുതുതായി രണ്ട് ജഡ്ജിമാര്‍ക്ക് കൂടി നിയമനം നല്കി കേന്ദ്ര സര്‍ക്കാര്‍. ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിംഗ്, ജസ്റ്റിസ് മഹാദേവന് എന്നിവര്‍ക്കാണ് സുപ്രീം കോടതി ജഡ്ജിമാരായി കേന്ദ്രം നിയമനം നല്‍കിയത്.
ഇരുവരെയും സുപ്രീം കോടതി ജഡ്ജമാരാക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശ രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ചതിന് പിന്നാലെ നിയമമന്ത്രി അര്ജുന് റാം മേഘ്വാളാണ് നിയമനക്കാര്യം പ്രഖ്യാപിച്ചത്.
Key Words: Supreme Court, New, Judges
COMMENTS