ന്യൂഡല്‍ഹി: റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റെക്കോര്‍ഡ് വേഗത്തില്‍ ഇന്ത്യ മാറിക്ക...
ന്യൂഡല്‍ഹി: റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റെക്കോര്‍ഡ് വേഗത്തില്‍ ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അതു ലോകം ശ്രദ്ധിക്കുകയാണെന്നും മോദി പറഞ്ഞു.
മൂന്നാംതവണ രാജ്യത്തിനായി മൂന്നിരട്ടി കഠിനാധ്വാനം നടത്തുമെന്നാണു പറയാനുള്ളതെന്നും മൂന്നിരട്ടി ശക്തിയിലും മൂന്നിരട്ടി വേഗതയിലും രാജ്യത്തെ മുന്നോട്ടുനയിക്കുമെന്നും മൂന്നാംവട്ടത്തില്‍ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കി വളര്ത്തുകയാണു ലക്ഷ്യമെന്നും മോദി പറഞ്ഞു.
Key Words: Putin, Narendra Modi, Indian Community, Russia
COMMENTS