നിവിന്‍ പോളി അഭിനയിച്ച ആല്‍ബം സോങ് ആയ ഹബീബീ ഡ്രിപ്പ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഇന്നലെ വൈകീട്ട് റിലീസ് ചെയ്ത ഗാനം ഇതിനകം 19...
നിവിന്‍ പോളി അഭിനയിച്ച ആല്‍ബം സോങ് ആയ ഹബീബീ ഡ്രിപ്പ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഇന്നലെ വൈകീട്ട് റിലീസ് ചെയ്ത ഗാനം ഇതിനകം 19 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് യൂട്യൂബില്‍ സ്വന്തമാക്കിയിരിക്കുന്നത്.
ഗാനം അധികം വൈകാതെ തന്നെ രണ്ടുമില്യണ്‍ വ്യൂസിലേക്കെത്തും. അള്‍ട്രാ സ്റ്റൈലിഷ് ലുക്കില്‍, വ്യത്യസ്ത ഗെറ്റപ്പുകളിലാണ് നിവിന്‍ പോളിയെ ഈ ഗാനത്തില്‍ കാണാന്‍ സാധിക്കുക. ഗള്‍ഫില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തില്‍ നിവിന്റെ ഗംഭീര നൃത്ത ചുവടുകളുമുണ്ട്.
Key words: Nivin Pauly, Habibie drip Song, Album
COMMENTS