ന്യൂഡല്‍ഹി: അടുത്ത 20 വര്‍ഷവും എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ പത്ത് വര്‍ഷം രാജ്യം ഭരിച...
ന്യൂഡല്‍ഹി: അടുത്ത 20 വര്‍ഷവും എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കഴിഞ്ഞ പത്ത് വര്‍ഷം രാജ്യം ഭരിച്ചുവെന്നും വരുന്ന അഞ്ച് വര്‍ഷം കൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പോരാട്ടമായിരിക്കുമെന്നും മോദി രാജ്യസഭയില്‍ പറഞ്ഞു.
അതേസമയം മോദി കള്ളം പറയുന്നത് നിര്‍ത്തണമെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
Key Words: Naredra Modi, Parliament, NDA
COMMENTS