കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട കള്ളപണം വെളുപ്പിക്കല്‍ കേസില്‍ യൂസ്ഡ് കാര്‍ ഷോറൂമില്‍ ഇ.ഡി പരിശോധന. സൗബിന് പങ്കാളിത്തമുള...
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട കള്ളപണം വെളുപ്പിക്കല്‍ കേസില്‍ യൂസ്ഡ് കാര്‍ ഷോറൂമില്‍ ഇ.ഡി പരിശോധന. സൗബിന് പങ്കാളിത്തമുള്ള സ്ഥാപനത്തിലാണ് പരിശോധന. സ്ഥാപന ഉടമ മുജീബ് റഹ്മാനെ ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു
രാവിലെ 11 മണിക്കാണ് പരിശോധന ആരംഭിച്ചത്. മലപ്പുറം, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഓഫീസിലാണ് പരിശോധന.
Key Words: Manjummal Boys, Movie, Money Laundering Case, ED Inspection, Soubin Shahir
COMMENTS