Krishan Kumar's daughter Tishaa Kumar passes away
മുംബൈ: ബോളിവുഡ് നടനും നിര്‍മ്മാതാവും ടി സീരീസ് സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ സഹോദരനുമായ കൃഷന് കുമാറിന്റെ മകള്‍ തിഷാ കുമാര്‍ (20) അന്തരിച്ചു. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഏറെ നാളുകളായി ജര്‍മ്മനിയില്‍ ചികിത്സയിലായിരുന്നു.
ഗുല്‍ഷന്‍ കുമാര്‍ കൊല്ലപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ മകന് ഭൂഷണ് കുമാറിനൊപ്പം ടി സീരീസിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുകയാണ് കൃഷന് കുമാര്‍. നടി ടാന്യ സിംഗ് ആണ് ഭാര്യ. ഇവരുടെ ഏക മകളാണ് തിഷാ കുമാര്‍.
Keywords: Krishan Kumar, Daughter, Tishaa Kumar, Cancer
COMMENTS