ന്യൂഡല്‍ഹി : 2026 മുതല്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ രണ്ടു തവണ നടത്തുമെന്ന് സൂചന. പരീക്ഷകള്‍ വിദ്യാര്‍ത്ഥികളിലുണ്ടാക്കുന്ന സമ...
ന്യൂഡല്‍ഹി: 2026 മുതല്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ രണ്ടു തവണ നടത്തുമെന്ന് സൂചന. പരീക്ഷകള്‍ വിദ്യാര്‍ത്ഥികളിലുണ്ടാക്കുന്ന സമ്മര്‍ദം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ മാര്‍ച്ചിന് പുറമെ ജൂണിലും പരീക്ഷ നടത്താനാണ് ആലോചന.
ഇതോടെ മികച്ച മാര്‍ക്ക് ഏതാണോ അത് വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരിക്കാന്‍ കഴിയും. നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് ഫോര്‍ സ്കൂള്‍ എജ്യുക്കേഷന്‍ ആണ് ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്.
Key Words: CBSE, Board Exam
COMMENTS