ചെന്നൈ : വെള്ളിയാഴ്ച ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) തമിഴ്നാട് പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍. ആംസ...
ചെന്നൈ: വെള്ളിയാഴ്ച ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) തമിഴ്നാട് പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍. ആംസ്ട്രോംഗ് ആണ് വെട്ടേറ്റ് മരിച്ചത്. എട്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി ചെന്നൈ അഡീഷണല്‍ കമ്മീഷണര്‍ (നോര്‍ത്ത്) പറഞ്ഞു.
പൊന്നൈ ബാല, രാമു, തിരുവെങ്ങാടം, തിരുമലൈ, സെല്‍വരാജ്, മണിവണ്ണന്, സന്തോഷ്, അരുള്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് മുന്‍ വൈരാഗ്യവും പ്രതികാരവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
Key Words: BSP leader, Hacked to Death, Tamil Nadu, Arrest
COMMENTS