കണ്ണൂര്‍: കണ്ണൂരില്‍ വെള്ളക്കെട്ടുള്ള റോഡില്‍ വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട സ്കൂള്‍ ബസ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. വെള്ളക്കെട്ടുള്ള റോഡില...
കണ്ണൂര്‍: കണ്ണൂരില്‍ വെള്ളക്കെട്ടുള്ള റോഡില്‍ വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട സ്കൂള്‍ ബസ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. വെള്ളക്കെട്ടുള്ള റോഡില്‍ വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട സ്കൂള്‍ ബസ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു.
കണ്ണൂര്‍ ചമ്പാട് ചോതാവൂര്‍ സ്കൂളിലെ ഇരുപതോളം കുട്ടികളെയാണ് സ്കൂള്‍ ബസ് ഡ്രൈവര്‍ പാതിവഴിയില്‍ ഇറക്കിവിട്ടത്. റോഡില്‍ വെള്ളം കയറിയതിനാല്‍ വീട്ടിലെത്താനാകാതെ കുട്ടികള്‍ വഴിയില്‍ കുടുങ്ങിയതോടെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഒരാള്‍പ്പൊക്കം വെള്ളമുള്ളിടത്താണ് ബസ് ഡ്രൈവര്‍ കുട്ടികളെ ഇറക്കി വിട്ടത്.
സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തത്.
Key Words: Shool Bus Driver, Suspended
COMMENTS