തൃശൂര്‍: തൃശൂര്‍ തുടക്കം മുതല്‍ സുരേഷ് ഗോപിക്ക് ലീഡ് നല്കുന്ന ട്രെന്‍ഡായിരുന്നു ഉണ്ടായിരുന്നു. കൂടുതല്‍ വോട്ടുകള്‍ എണ്ണുന്തോറും സുരേഷ് ഗോപി...
തൃശൂര്‍: തൃശൂര്‍ തുടക്കം മുതല്‍ സുരേഷ് ഗോപിക്ക് ലീഡ് നല്കുന്ന ട്രെന്‍ഡായിരുന്നു ഉണ്ടായിരുന്നു. കൂടുതല്‍ വോട്ടുകള്‍ എണ്ണുന്തോറും സുരേഷ് ഗോപി ലീഡ് ഉയര്‍ത്തുകയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ലീഡ് 22302 ആയി.
സുരേഷ് ഗോപി 76,798 വോട്ടുകള്‍ നേടിയപ്പോള്‍ പിന്നിലുള്ള സിപിഐയുടെ വി എസ് സുനില്‍ കുമാര്‍6 0,944 വോട്ടുകള്‍ നേടി. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന് 50,868 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്
Key Words: Suresh Gopi, Leading, BJP
COMMENTS