In Thrissur, after two rounds of counting, Suresh Gopi was leading by 7434 votes. CPI's VS Sunil Kumar is in the second position
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തൃശൂരില്‍ നാലു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സുരേഷ് ഗോപി ഇരുപതിനായിരത്തില്‍ പരം വോട്ടിന്റെ ലീഡ് നേടി.
രണ്ടാം സ്ഥാനത്ത് സി പി ഐയുടെ വി എസ് സുനില്‍ കുമാറാണ്. വടകരയില്‍ നിന്ന് തൃശൂര്‍ പിടിക്കാനായി എത്തിയ കെ മുരളീധരന് മൂന്നാം സ്ഥാനത്താണ്. തുടക്കം മുതല്‍ സുരേഷ് ഗോപി ക്രമാനുഗതമായി ലീഡ് ഉയര്‍ത്തുന്നുണ്ട്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിനടുത്ത് എത്തി.
Summary: In Thrissur, after two rounds of counting, Suresh Gopi was leading by 7434 votes.
CPI's VS Sunil Kumar is in the second position. K Muralidharan, who came from Vadakara to capture Thrissur, is in the third position. Suresh Gopi has been steadily increasing his lead since the beginning.
COMMENTS