കോഴിക്കോട്: ഇന്‍സ്റ്റാഗ്രാം വഴി അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദ്ദനം. ആക്രമണത്തില്‍ യുവതിയുടെ കണ്ണിന് പരിക്കേറ്റു. കോ...
കോഴിക്കോട്: ഇന്‍സ്റ്റാഗ്രാം വഴി അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദ്ദനം. ആക്രമണത്തില്‍ യുവതിയുടെ കണ്ണിന് പരിക്കേറ്റു. കോഴിക്കോടാണ് യുവതിക്ക് നേരെ യുവാവിന്റെ മര്‍ദ്ദനമുണ്ടായത്.
യുവതിയെ ആക്രമിച്ച പ്രതി മിര്‍ഷാദ് ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു. ഓമശ്ശേരി നടമ്മല്‍പൊയിലില്‍ ആണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. യുവതിയുടെ നാട്ടുകാരനായ മിര്‍ഷാദിനെതിരെ ഐപിസി 341, 354 വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടങ്ങി.
Key Words: Instagram, Obscene Message, Police
COMMENTS