തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. അഡീഷണല്‍ ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്...
തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. അഡീഷണല്‍ ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. അടുത്ത മാസം 15നകം ശഷമ്പളപരിഷ്കരണം നടപ്പാക്കുമെന്ന് ജീവനക്കാര്‍ക്ക് ഉറപ്പ് നല്കി.
ശമ്പളം നല്‍കിയില്ലെങ്കില്‍ ജൂലൈ 15 അര്‍ധരാത്രി മുതല്‍ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു. 2023ല്‍ പുതിയ ശമ്പള പരിഷ്കരണ കരാര്‍ ഒപ്പുവെച്ചിരുന്നെങ്കിലും ഇത് നടപ്പിലാക്കിയില്ല. തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിലേക്ക് കടക്കുമെന്ന് അറിയിച്ചത്. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
Key Words: MILMA, Strike
COMMENTS