കേരളത്തില്‍ താമര വിരിയുന്നു, തൃശൂര്‍ സുരേഷ് ഗോപി എടുക്കും, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും മുന്നില്‍

It is certain that the lotus will bloom in Kerala. BJP candidate Suresh Gopi's majority in Thrissur has crossed half a lakh. With this, Suresh Gopi's


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തില്‍ താമര വിരിയുമെന്ന് ഉറപ്പായി. തൃശൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഭൂരിപക്ഷം അര ലക്ഷം കടന്നിരിക്കുകയാണ്. ഇതോടെ, സുരേഷ് ഗോപിയുടെ ജയം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

ഇവിടെ രണ്ടാം സ്ഥാനത്ത് സി പി ഐയുടെ വി എസ് സുനില്‍ കുമാറാണ്. വടകരയില്‍ നിന്ന് തൃശൂര്‍ പിടിക്കാനായി എത്തിയ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്. തുടക്കം മുതല്‍ സുരേഷ് ഗോപി ക്രമാനുഗതമായി ലീഡ് ഉയര്‍ത്തുന്നുണ്ട്.

ഇതേസമയം, തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും ലീഡ് ഉയരുന്നുണ്ട്. അദ്ദേഹത്തിന്റെ ലീഡ് 23,000 കടന്നു. ഇവിടെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപി ശശി തരൂര്‍ രണ്ടാം സ്ഥാനത്താണ്. സി പി ഐയുടെ പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്.

സംസ്ഥാനത്തെ യു ഡി എഫ് തരംഗം എന്നു തന്നെ പറയാം. നിലവില്‍ 16 സീറ്റില്‍ യുഡി എഫ് മുന്നിലാണ്. ആലത്തൂരും ആറ്റിങ്ങലും മാത്രമാണ് എല്‍ ഡി എഫിന് ലീഡുള്ളത്.

Summary: It is certain that the lotus will bloom in Kerala. BJP candidate Suresh Gopi's majority in Thrissur has crossed half a lakh. With this, Suresh Gopi's victory is almost assured.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: കേരളത്തില്‍ താമര വിരിയുന്നു, തൃശൂര്‍ സുരേഷ് ഗോപി എടുക്കും, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും മുന്നില്‍
കേരളത്തില്‍ താമര വിരിയുന്നു, തൃശൂര്‍ സുരേഷ് ഗോപി എടുക്കും, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും മുന്നില്‍
It is certain that the lotus will bloom in Kerala. BJP candidate Suresh Gopi's majority in Thrissur has crossed half a lakh. With this, Suresh Gopi's
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrwdoY9lOzgulGb2uEFnbi5QpdUv1nPjLqwzqpDIcTdTDHkNN8wwxoROF6aPi6dOL1PCTeLcFZN279DrJWoouAvMx0X8rfvC6QE-cJyRBJ4xGWPN-eealFRfVP8SdJHpakm17EaELV5KfuZPTZ9fI_ngHvlQzqjxaJzOeBMOj5_t3_eo2YGyaOuymbvt4/s320/suresh%20gopi%20lotus.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrwdoY9lOzgulGb2uEFnbi5QpdUv1nPjLqwzqpDIcTdTDHkNN8wwxoROF6aPi6dOL1PCTeLcFZN279DrJWoouAvMx0X8rfvC6QE-cJyRBJ4xGWPN-eealFRfVP8SdJHpakm17EaELV5KfuZPTZ9fI_ngHvlQzqjxaJzOeBMOj5_t3_eo2YGyaOuymbvt4/s72-c/suresh%20gopi%20lotus.jpg
www.vyganews.com
https://www.vyganews.com/2024/06/lotus-will-bloom-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/06/lotus-will-bloom-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy