കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ പിന്തുണയും : കെ.ജി എബ്രഹാം

  തിരുവനന്തപുരം: കേരളത്തെയും ഇന്ത്യയേയും ഏറെ കണ്ണീരു കുടിപ്പിച്ച കുവൈത്ത് തീപിടുത്ത ദുരന്തത്തില്‍ പ്രതികരണവുമായി എന്‍ബിടിസി മാനേജിങ് ഡയറക്ടര...

 

തിരുവനന്തപുരം: കേരളത്തെയും ഇന്ത്യയേയും ഏറെ കണ്ണീരു കുടിപ്പിച്ച കുവൈത്ത് തീപിടുത്ത ദുരന്തത്തില്‍ പ്രതികരണവുമായി എന്‍ബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പറഞ്ഞ അദ്ദേഹം കമ്പനിയുടെ ഭാഗത്ത് നിന്ന് എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്നും ഇന്‍ഷുറന്‍സ് അടക്കമുള്ളവ കൃത്യമായി ലഭ്യമാക്കുമെന്നും വ്യക്തമാക്കി. 

അതേസമയം, അപകടം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം തങ്ങള്‍ എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, അപകടത്തിന് ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈത്ത്, ഇന്ത്യ സര്‍ക്കാരുകള്‍ക്കും ഇന്ത്യന്‍ എംബസിക്കും അദ്ദേഹം നന്ദി പറഞ്ഞ എബ്രഹാം  അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.

അപകടത്തെക്കുറിച്ച് പരക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അപകടമുണ്ടായ കെട്ടിടം തങ്ങള്‍ ലീസിന് എടുത്തതാണെന്നും ജീവനക്കാര്‍ മുറിക്കുള്ളില്‍ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തില്‍ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം 

അപകടം നടന്ന സമയത്ത് 80 പേരില്‍ കൂടുതല്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു.


COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5712,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12628,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1809,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,446,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1240,
ltr
item
www.vyganews.com: കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ പിന്തുണയും : കെ.ജി എബ്രഹാം
കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ പിന്തുണയും : കെ.ജി എബ്രഹാം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi13GUHBi3sFCUZndsrJOHZMzmLEh811trp-ZUP1OTGfZgJeqEMCsJIprDpFp9PLXF-jt7saSr7Qxgwq4Qi3RlYofGvStaIqMCLr4B6XDtSLcLbfd0VCHQPqJmtCgnxaawnByYAwt7Fim6MxMmENvn9jZD4WXiiwYY0mH-zS-d5ewbRc_OUhiuLmrfXDVU4/w640-h352/KG-Abraham.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi13GUHBi3sFCUZndsrJOHZMzmLEh811trp-ZUP1OTGfZgJeqEMCsJIprDpFp9PLXF-jt7saSr7Qxgwq4Qi3RlYofGvStaIqMCLr4B6XDtSLcLbfd0VCHQPqJmtCgnxaawnByYAwt7Fim6MxMmENvn9jZD4WXiiwYY0mH-zS-d5ewbRc_OUhiuLmrfXDVU4/s72-w640-c-h352/KG-Abraham.jpg
www.vyganews.com
https://www.vyganews.com/2024/06/kuwait-tragedy.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/06/kuwait-tragedy.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy