ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ മരണസംഖ്യ 61 ആയി ഉയര്‍ന്നു. സേലത്തെ മോഹന്‍ കുമരമംഗലം മെഡിക്കല്‍ കോളേജിലും പോണ്ടിച്ചേരി ജിപ്മെറില...
ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ മരണസംഖ്യ 61 ആയി ഉയര്‍ന്നു. സേലത്തെ മോഹന്‍ കുമരമംഗലം മെഡിക്കല്‍ കോളേജിലും പോണ്ടിച്ചേരി ജിപ്മെറിലും ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്.
136 പേരാണ് നാല് ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിലുള്ളത്. ദേശീയ പട്ടികജാതി കമ്മീഷന് അധ്യക്ഷന്‍ കിഷോര്‍ മഖ്വാന ഇന്ന് ആശുപത്രികളിലെത്തി ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.
Key Words: Kallakurichi Hooch Tragedy
COMMENTS