പാല : രാജ്യസഭാ തെരഞ്ഞെടുപ്പിനായി ജോസ് കെ മാണി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പ്രാദേശിക പാര്‍ട്ടി എന്നതിനപ്പുറം ശക്തമായ ഇടപെടല്‍ അനിവാര്യമാ...
പാല : രാജ്യസഭാ തെരഞ്ഞെടുപ്പിനായി ജോസ് കെ മാണി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പ്രാദേശിക പാര്‍ട്ടി എന്നതിനപ്പുറം ശക്തമായ ഇടപെടല്‍ അനിവാര്യമായ സന്ദര്‍ഭത്തിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് എന്ന് ജോസ് കെ മാണി പറഞ്ഞു. രാജ്യസഭാ സ്ഥാനാര്‍ഥിത്വം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്. കേന്ദ്ര നയങ്ങള്‍ക്കെതിരെ പ്രാദേശിക പാര്‍ട്ടികളെ ഒന്നിപ്പിച്ചു പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: Jose K Mani, LokSabha Election, Nomination
COMMENTS