പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

  തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ (92) അന്തരിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, മനുഷ്യാവകാശ സാമൂഹ്യ പ്രവര...

 


തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ (92) അന്തരിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, മനുഷ്യാവകാശ സാമൂഹ്യ പ്രവര്‍ത്തകനുമായ ബി.ആര്‍.പി. ഭാസ്‌കര്‍ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌കര്‍ അന്തരിച്ചു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം.

ഏഴു പതിറ്റാണ്ടിലേറെക്കാലം മാധ്യമ പ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്നു. ചെന്നൈയില്‍ ദ ഹിന്ദുവിന്റെ സഹപത്രാധിപര്‍, ന്യൂഡല്‍ഹിയില്‍ ദ സ്റ്റേറ്റ്മാനില്‍ ഉപപത്രാധിപര്‍, പാട്രിയറ്റിന്റെ സഹപത്രാധിപര്‍,1965 മുതല്‍ 1983 വരെ യു എന്‍ ഐ യിലും പ്രവര്‍ത്തിച്ചു. 1984 മുതല്‍ 91 വരെ ബാംഗ്ലൂരില്‍ ഡെക്കാന്‍ ഹെറാള്‍ഡില്‍ അസോസിയേറ്റ് പത്രാധിപര്‍, 1996 മുതല്‍ 1997 വരെ ഹൈദരാബാദില്‍ ആന്‍ഡ്രാപ്രദേശ് ടൈംസിന്റെ ഡയറക്ടറും കണ്‍സല്‍റ്റന്റും എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഷാര്‍ജയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് ടുഡെ പത്രത്തില്‍ കോളമിസ്റ്റായും ബി.ആര്‍.പി. ഭാസ്‌കര്‍ പ്രവര്‍ത്തിച്ചു.

നിരവധി മാധ്യമങ്ങളില്‍ കോളമിസ്റ്റായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിരവധി  സാമൂഹിക വിഷയങ്ങളിലും അദ്ദേഹം ഇടപെട്ട് പ്രവര്‍ത്തിച്ചിരുന്നു. പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരം 2014 ല്‍ അദ്ദേഹത്തിന് സമ്മാനിച്ചു.

പരേതയായ രമയാണ് ഭാര്യ. മകള്‍ മാധ്യമ പ്രവര്‍ത്തകയായിരുന്ന ബിന്ദു ഭാസ്‌കര്‍ ബാലാജി. 2019 ല്‍ അന്തരിച്ചു. മരുമകന്‍: ഡോ.കെ.എസ് ബാലാജി.

Key Words: Journalist BRP Bhaskar, Passed Away    

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgV1UbwSAs4wkCzYseW12HO0TIfudFDjjEIgqmfYasoNYqgV3XlUl3iqgbuqUt9ozWD4ao1Y4XYIaskjTCzQUK3TZt-brgl2Vr9M3v8ZJYGJKzH0ji_XgFUGu3ns8CJqrhFQz9tDwz_CqOtoC2WXT1vNflVP89jDZ084-kkLnCpRIfP28fWFPnQhzp3Zp4w/w640-h382/BRP-Bhaskar.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgV1UbwSAs4wkCzYseW12HO0TIfudFDjjEIgqmfYasoNYqgV3XlUl3iqgbuqUt9ozWD4ao1Y4XYIaskjTCzQUK3TZt-brgl2Vr9M3v8ZJYGJKzH0ji_XgFUGu3ns8CJqrhFQz9tDwz_CqOtoC2WXT1vNflVP89jDZ084-kkLnCpRIfP28fWFPnQhzp3Zp4w/s72-w640-c-h382/BRP-Bhaskar.jpg
www.vyganews.com
https://www.vyganews.com/2024/06/eminent-journalist-brp-bhaskar-passed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/06/eminent-journalist-brp-bhaskar-passed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy