All exit polls say BJP will open account in Kerala. Times Now-ETG survey says that UDF can get up to 15 seats in Kerala
അഭിനന്ദ്
ന്യൂഡല്‍ഹി : കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് എല്ലാ അഭിപ്രായ സര്‍വേകളും പറയുന്നു.
കേരളത്തില്‍ യുഡിഎഫിന് 15 സീറ്റുവരെ കിട്ടാമെന്നാണ് ടൈംസ് നൗ-ഇ ടി ജി സര്‍വേ. തൃശൂരില്‍ ബി ജെ പി ജയിക്കുമെന്നും ഇടതു മുന്നണിക്കു നാലു സീറ്റു വരെ കിട്ടാമെന്നും ഇൗ സര്‍വേ പ്രവചിക്കുന്നു.
എ ബി പി- സീ വോട്ടര്‍ സര്‍വേ പ്രകാരം കേരളത്തില്‍ ഇടതു മുന്നണിക്ക് ഒരു സീറ്റും കിട്ടില്ല. ബി ജെ പിക്കു മൂന്നു സീറ്റുവരെ ഈ സര്‍വേ പ്രവചിക്കുന്നു.
Summary: All exit polls say BJP will open account in Kerala. Times Now-ETG survey says that UDF can get up to 15 seats in Kerala. This survey predicts that the BJP will win in Thrissur and the Left Front will get up to four seats.
COMMENTS