സിദ്ദിഖ് 'അമ്മ' ജനറല്‍ സെക്രട്ടറി, ജഗദീഷ്, ജയന്‍ ചേര്‍ത്തല വൈസ് പ്രസിഡന്റുമാര്‍, ഉണ്ണി മുകുന്ദന്‍ ട്രഷറര്‍

സ്വന്തം ലേഖകന്‍ കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടു...


സ്വന്തം ലേഖകന്‍

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിലൂടെയായിരുന്നു ഇടവേള ബാബുവിന്റെ പിന്‍ഗാമിയായി സിദ്ദീഖ് എത്തുന്നത്. ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയും സിദ്ദീഖിനായിരുന്നു.

അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തി ബാബുരാജ് ജോയിന്റ് സെക്രട്ടറിയായി. വൈസ് പ്രസിഡന്റുമാരായി ജഗദീഷും ജയന്‍ ചേര്‍ത്തലയും വിജയിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിച്ച മഞ്ജു പിള്ള പരാജയപ്പെട്ടു.

ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വരന്‍, അനൂപ് ചന്ദ്രന്‍ എന്നിവര്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കാന്‍ പത്രിക നല്കിയിരുന്നു. മോഹന്‍ ലാല്‍ ആ സ്ഥാനത്തു തുടരാന്‍ താത്പര്യപ്പെടുന്നുവെന്നു വന്നതോടെ മൂവരും പത്രിക പിന്‍വലിച്ചു.

ട്രഷററായി ഉണ്ണി മുകുന്ദന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സിദ്ദീഖ് ആയിരുന്നു നിലവിലെ ട്രഷറര്‍.

കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ സിദ്ദീഖിനെതിരേ മത്സരിച്ചിരുന്നു. മൂന്നു വര്‍ഷത്തേയ്ക്കാണ് തിരഞ്ഞെടുപ്പ്. 

25 വര്‍ഷമായി നേതൃത്വത്തില്‍ തുടരുന്ന ഇടവേള ബാബു ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെയാണ് മത്സരം കടുത്തത്. 2018 മുതല്‍ അമ്മ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഇടവേള ബാബു. അതിനു മുന്‍പും പല പദവികള്‍ വഹിച്ചിരുന്നു.

കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപി വോട്ടെടുപ്പ് അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് എത്തിയിരുന്നു. 11 അംഗ എക്‌സിക്യൂട്ടീവിലേക്കു 12 പേര്‍ മത്സരിച്ചു. വിദേശത്തായതിനാല്‍ മമ്മൂട്ടി യോഗത്തില്‍ സംബന്ധിച്ചില്ല.

തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കിട്ടിയ വോട്ടും

കലാഭവന്‍ ഷാജോണ്‍-294

സുരാജ് വെഞ്ഞാറമൂട്-289

ജോയി മാത്യു-279

സുരേഷ് കൃഷ്ണ-275

ടിനി ടോം-274

അനന്യ-271

വിനു മോഹന്‍-271

ടൊവിനോ തോമസ്-268

സരയു

അന്‍സിബ



Summary: Actor Siddique has been elected as the general secretary of 'Amma', an association of film stars. Siddique became the successor of Ivala Babu through voting. Siddique also had the support of the official side.


COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5712,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12628,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1809,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,446,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1240,
ltr
item
www.vyganews.com: സിദ്ദിഖ് 'അമ്മ' ജനറല്‍ സെക്രട്ടറി, ജഗദീഷ്, ജയന്‍ ചേര്‍ത്തല വൈസ് പ്രസിഡന്റുമാര്‍, ഉണ്ണി മുകുന്ദന്‍ ട്രഷറര്‍
സിദ്ദിഖ് 'അമ്മ' ജനറല്‍ സെക്രട്ടറി, ജഗദീഷ്, ജയന്‍ ചേര്‍ത്തല വൈസ് പ്രസിഡന്റുമാര്‍, ഉണ്ണി മുകുന്ദന്‍ ട്രഷറര്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSuYkP9D5Znk3XjexEMMjUj7MhyphenhyphenEgh8DelO4fEhoJVtydQ8CcRk0TNMYw7eicgehBZddoS5GSO19hKmZUUrKNcII5Ykl9MYytfnaQGrLuINue-yIzz-qu2bN7NHlzcQwi5z_xC3KmKXslD8WPYgrCB_ZKyvuQG89chiRCZaXr5GEy5t_wCi5u0FmIADnk/s320/acor%20siddiqe.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSuYkP9D5Znk3XjexEMMjUj7MhyphenhyphenEgh8DelO4fEhoJVtydQ8CcRk0TNMYw7eicgehBZddoS5GSO19hKmZUUrKNcII5Ykl9MYytfnaQGrLuINue-yIzz-qu2bN7NHlzcQwi5z_xC3KmKXslD8WPYgrCB_ZKyvuQG89chiRCZaXr5GEy5t_wCi5u0FmIADnk/s72-c/acor%20siddiqe.jpg
www.vyganews.com
https://www.vyganews.com/2024/06/actor-siddique-elected-as-general.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/06/actor-siddique-elected-as-general.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy