1961ലെ ആദായനികുതി നിയമത്തിലെ 206എഎ, 206സിസി വകുപ്പുകള്‍ പ്രകാരം ഇരട്ടി നികുതി നല്‍കേണ്ടത് ഒഴിവാക്കാന്‍ പാന്‍-ആധാര്‍ ലിങ്ക് ചെയ്യണമെന്ന് ആദായ...
1961ലെ ആദായനികുതി നിയമത്തിലെ 206എഎ, 206സിസി വകുപ്പുകള്‍ പ്രകാരം ഇരട്ടി നികുതി നല്‍കേണ്ടത് ഒഴിവാക്കാന്‍ പാന്‍-ആധാര്‍ ലിങ്ക് ചെയ്യണമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ നിര്‍ജീവമാകും. പാന്‍ കാര്‍ഡ് നിര്‍ജീവമായാല്‍ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും കിട്ടില്ല. ടിഡിഎസ്, ടിസിഎസ് നികുതികള്‍ ഉയര്‍ന്ന നിരക്കില്‍ ഈടാക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്.
ആദായനികുതി വെബ്സൈറ്റ് അനുസരിച്ച്, 'രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്ത ഉപയോക്താക്കള്‍ക്കും ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി (www.incometax.gov.in) അവരുടെ ആധാറും പാനും ലിങ്ക് ചെയ്യാന്‍ കഴിയും.
Ke Words: Taxpayers, Tax, PAN Card, Aadhaar
COMMENTS