ന്യൂഡല്‍ഹി: കാന്‍ ചലച്ചിത്രോത്സവത്തില്‍ ഇന്ത്യയുടെ അഭിമാനമായി ഗ്രാന്‍ഡ് പ്രി പുരസ്കാരം നേടിയ പായല്‍ കപാഡിയക്കെതിരായ കേസുകള്‍ പിന്‍വലിക്...
ന്യൂഡല്‍ഹി: കാന്‍ ചലച്ചിത്രോത്സവത്തില്‍ ഇന്ത്യയുടെ അഭിമാനമായി ഗ്രാന്‍ഡ് പ്രി പുരസ്കാരം നേടിയ പായല്‍ കപാഡിയക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് ശശി തരൂര്‍.
പായല്‍ ഇന്ത്യയുടെ അഭിമാനമാണെന്ന് കുറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പായലിനും പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എഫ്ടിഐഐ) മറ്റു വിദ്യാര്‍ഥികള്‍ക്കും എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഴയ കേസുകള്‍ പിന്‍വലിക്കണമെന്നാണ് ശശി തരൂരിന്റെ ആവശ്യം.
എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച കുറിപ്പിലാണ്, തരൂര്‍ ഈ ആവശ്യം ഉയര്‍ത്തിയത്.
Key Words: Payal Kapadia, Sashi Tharoor, Narendra Modi
COMMENTS