തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഉദ്...
തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഉദ്യോഗസ്ഥരുടെ പട്ടികയുണ്ടെന്നും ആളുകളെ എണ്ണിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു സംശയവും വേണ്ട. അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്റെ നിലപാടിനൊപ്പം നിന്ന പൊതുജനങ്ങളുണ്ട്. വണ്ടി ഓടിക്കാനറിയുന്നവര്‍ വാഹനമോടിച്ച് റോഡിലിറങ്ങിയാല്‍ മതിയെന്നായിരുന്നു നിലപാട്. നല്ല ലൈസന്‍സ് സംവിധാനം കേരളത്തില്‍ വേണമെന്നും ഗണേഷ് പറഞ്ഞു.
Key Words: KB Ganesk Kumar, Driving School Strike
COMMENTS