തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കെഎസ്ഇബി . സംസ്ഥാനത്ത് കൊടുംചൂടില്‍ കൂടിയ വൈദ്യുതി ഉപഭോ...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കെഎസ്ഇബി . സംസ്ഥാനത്ത് കൊടുംചൂടില്‍ കൂടിയ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കെഎസ്ഇബി.
രാത്രി 10 മുതല്‍ പുലര്‍ച്ചെ 2 മണി വരെയാണ് വൈദ്യുതി ക്രമീകരണം വരുത്തേണ്ടത്. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തി വീണ്ടും കെഎസ്ഇബി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. രാത്രി 9 കഴിഞ്ഞാല്‍ അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളും പ്രവര്‍ത്തിപ്പിക്കരുത്. വീടുകളില്‍ എസി 26 ഡിഗ്രിക്ക് മുന്നില്‍ ക്രമീകരിക്കണം. ജല വിതരണത്തെ ബാധിക്കാതെ വാട്ടര്‍ അതോറിറ്റി പംബിങ് ക്രമീകരിക്കണം. ലിഫ്റ്റ് ഇറിഗേഷന്‍ പമ്പുകള്‍ പീക്ക് സമയത്തു ഉപയോഗിക്കരുതെന്നും കെഎസ്ഇബി പൊതുജനങ്ങള്‍ക്ക് മുന്നില്‍ നിര്‍ദേശം വെക്കുന്നു.
Key Words: AC, KSEB, Restriction
COMMENTS