തിയറ്ററുകളില്‍ വന്‍ പ്രേക്ഷകപ്രീതി നേടി വിഷു റിലീസ് ആയെത്തിയ ചിത്രമാണ് 'ആവേശം'. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന് സംവിധാനം ചെയ...
തിയറ്ററുകളില്‍ വന്‍ പ്രേക്ഷകപ്രീതി നേടി വിഷു റിലീസ് ആയെത്തിയ ചിത്രമാണ് 'ആവേശം'. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന് സംവിധാനം ചെയ്ത ആവേശത്തിലെ ഗാനങ്ങളാകട്ടെ അതിലേറെ ആവേശമാണ്. സുഷിന് ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ശ്രദ്ധേയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ച 'ജാഡ' എന്ന ഗാനമാണിത്.
വിനായക് ശശികുമാര്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ആലാപനം ശ്രീനാഥ് ഭാസി. കാണാം വീഡിയോ..
COMMENTS