Supreme court direction about Kasaragod mock poll issue
കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട്ട് നടത്തിയ മോക് പോളില്‍ വോട്ടിങ് മെഷീനില്‍ ചെയ്യാത്ത വോട്ട് ബി.ജെ.പിക്ക് രേഖപ്പെടുത്തിയെന്ന പരാതി പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദ്ദേശം.
മോക് പോളില്‍ നാലോളം മെഷീനുകളാണ് വോട്ട് ബി.ജെ.പിക്ക് അല്ലാതിരുന്നിട്ടും അവര്‍ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. വിവിപാറ്റുകള്‍ എണ്ണണമെന്ന വാദത്തിനിടെ അഭിഭാഷകന് മോക് പോള്‍ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് കോടതി നടപടി.
Keywords: Supreme court, Kasaragod, mock poll issue, BJP
COMMENTS