തിരുവനന്തപുരം : അഴിമതിക്കേസുകളിലെ കേന്ദ്ര അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഭയപ്പെടുന്നുവെന്ന് കെ. മുരളീധരന്. താനും കേജ്രിവാളിനെപ്പോ...
തിരുവനന്തപുരം: അഴിമതിക്കേസുകളിലെ കേന്ദ്ര അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഭയപ്പെടുന്നുവെന്ന് കെ. മുരളീധരന്. താനും കേജ്രിവാളിനെപ്പോലെ അകത്തു പോകുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നതായും മുരളീധരന് പറഞ്ഞു.
കെജ്രിവാള് പോരാടി, പിണറായി കീഴടങ്ങി. സംഘികള്‍ക്കു മുന്നില്‍ കീഴടങ്ങിയ മുഖ്യമന്ത്രിയുടെ ജല്പനങ്ങളാണ് കോണ്‍ഗ്രസിനെതിരായ വിമര്‍ശനമെന്നും അദ്ദേഹം പരിഹസിച്ചു.
Key Words: K Muralidharan, Pinarayi Vijayan, Arvind Kejriwal
COMMENTS