പത്തനംതിട്ട: ശബരിമലയില്‍ അനധികൃത നെയ് വില്‍പ്പന നടത്തിയ കീഴ്ശാന്തി ദേവസ്വം വിജിലന്‍സിന്റെ പിടിയിലായി. എറണാകുളം ചെറായി സ്വദേശി മനോജാണ് പിടിയി...
പത്തനംതിട്ട: ശബരിമലയില്‍ അനധികൃത നെയ് വില്‍പ്പന നടത്തിയ കീഴ്ശാന്തി ദേവസ്വം വിജിലന്‍സിന്റെ പിടിയിലായി. എറണാകുളം ചെറായി സ്വദേശി മനോജാണ് പിടിയിലായത്. മനോജിന്റെ പക്കല്‍ നിന്നും 14565 രൂപയും കണ്ടെത്തിയിട്ടുണ്ട്.
പടിഞ്ഞാറെ നടയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിലാണ് ഇയാള്‍ ജോലിക്ക് ചെയ്യവെയാണ് ഇയാള്‍ അനധികൃതമായി നെയ് വില്പന നടത്തിയത്.
Key Words: Sabarimala, Illegal Ghee Sale, Arrest, Devaswom Vigilance
COMMENTS