കൊച്ചി: മുന്‍ മന്ത്രി തോമസ് ഐസക്കിനെ ഇപ്പോള്‍ ചോദ്യം ചെയ്യേണ്ടെന്ന് ഹൈക്കോടതി. മസാല ബോണ്ട് കേസിലാണ് ഇപ്പോള്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്...
കൊച്ചി: മുന്‍ മന്ത്രി തോമസ് ഐസക്കിനെ ഇപ്പോള്‍ ചോദ്യം ചെയ്യേണ്ടെന്ന് ഹൈക്കോടതി. മസാല ബോണ്ട് കേസിലാണ് ഇപ്പോള്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടെന്ന് ഹൈക്കോടതി പറഞ്ഞത്.
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ തോമസ് ഐസക്കിനെ ഈ സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. ഇപ്പോള്‍ ചോദ്യം ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്നും, എപ്പോള്‍ ഹാജരാകുമെന്ന് അറിയിക്കണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും നിലപാടെടുത്തു.
COMMENTS