കോഴിക്കോട്: വ്രതവിശുദ്ധമായ ദിനങ്ങൾക്കൊടുവിൽ വിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷിക്കുന്നു. പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറ കണ്ടതിനാല്‍ കേരളത്തില്‍ ഈ...
കോഴിക്കോട്: വ്രതവിശുദ്ധമായ ദിനങ്ങൾക്കൊടുവിൽ വിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷിക്കുന്നു.
പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറ കണ്ടതിനാല്‍ കേരളത്തില്‍ ഈദുല്‍ ഫിത്ര് ബുധനാഴ്ച ആഘോഷിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു.
മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുലൈലി തങ്ങളും, നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീര്‍ സഖാഫിയും അറിയിച്ചു.
Key words: Eid Ul Fitr, Kerala
COMMENTS