കണ്ണൂര്‍ : കണ്ണൂരില്‍ സ്ഫോടനം. കണ്ണൂര്‍ പാനൂരില്ലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മൂളിയതോട് സ്വദേശി വിനീഷ...
കണ്ണൂര്‍: കണ്ണൂരില്‍ സ്ഫോടനം. കണ്ണൂര്‍ പാനൂരില്ലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മൂളിയതോട് സ്വദേശി വിനീഷ്, ഷെറിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബോംബ് നിര്‍മാണത്തിനിടെയാണ് അപകടം ഉണ്ടായത് എന്നാണ് സംശയം. പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Key words: Blast, Kannur
COMMENTS