വയനാട്: വയനാട് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജിലെ വനിത ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ.ക...
വയനാട്: വയനാട് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജിലെ വനിത ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ.കെ.ഇ ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറൂഖ് സ്വദേശിനിയാണ്.
ആശുപത്രിയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നടപടികള്‍ക്ക് ശേഷം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
Key words: Doctor, Suicide
COMMENTS