Supreme court dismisses money laundering case against congress leader D.K Shivakumar
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് തള്ളി സുപ്രീംകോടതി. ആറു വര്‍ഷം മുന്‍പ് ഈ കേസുമായി ബന്ധപ്പെട്ട് ശിവകുമാര്‍ 50 ദിവസം തിഹാര്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ വന്നിരിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിനുള്ള മറുപടിയാണെന്നും തനിക്ക് ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നുമാണ് ഡി.കെ ശിവകുമാര്‍ ഇതിനോട് പ്രതികരിച്ചത്. അതേസമയം കോടതി വിധിയില്‍ ഇ.ഡി അപ്പീല്‍ നല്‍കാനും സാധ്യതയുണ്ട്.
Keywords: Supreme court, D.K Shivakumar, ED, Money laundering case
COMMENTS