Sameer Wankhede file defamation case against actress Rakhi Sawant
മുംബൈ: നടി രാഖി സാവന്തിനെതിരെ മാനനഷ്ടക്കേസ് നല്‍കി മുന്‍ നര്‍ക്കോട്ടിക്‌സ് ബ്യൂറോ മുംബൈ മേധാവി സമീര്‍ വാങ്കഡെ. തനിക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ രാഖി സാവന്ത് 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.
സമീര്‍ വാങ്കഡെ മാധ്യമശ്രദ്ധ നേടാന്‍ ശ്രമിക്കുകയാണെന്നും സെലിബ്രിറ്റികളെയാണ് അതിനായി ഉന്നംവയ്ക്കുന്നതെന്നുമായിരുന്നു നടിയുടെ പ്രസ്താവന. 2021 ല്‍ സമീര്‍ വാങ്കഡെ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഢംബര കപ്പലില്‍ നിന്നും ലഹരിമരുന്നു കേസില്‍ അറസ്റ്റ് ചെയ്തത് വന്‍ വിവാദമായിരുന്നു.
Keywords: Sameer Wankhede, Rakhi Sawant, Defamation case
COMMENTS