കോട്ടയം: കോട്ടയം, ഇടുക്കി സീറ്റുകളില്‍ 2 ദിവസത്തിനുള്ളില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ഡല്‍ഹിയില...
കോട്ടയം: കോട്ടയം, ഇടുക്കി സീറ്റുകളില്‍ 2 ദിവസത്തിനുള്ളില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി.
ഡല്‍ഹിയില്‍ ജെപി നദ്ദയാവും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. സ്ഥാനാര്‍ത്ഥികള്‍ ആരാകണം എന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. അഞ്ച് മാസം മുന്‍പ് തന്നെ മണ്ഡലങ്ങളില്‍ പ്രചാരണം ആരംഭിച്ചുവെന്നും അടിത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നുണ്ട് എന്നും തുഷാര്‍ പറഞ്ഞു.
Key words: Kottayam, Idukki, Candidate, Loksabha Election, Thushar
COMMENTS