ആലുവ : ആലുവ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലുവ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബാബുരാജിനെയാണ് വീടിന് സമീപത്തെ മരത്...
ആലുവ: ആലുവ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലുവ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബാബുരാജിനെയാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറച്ച് ദിവസങ്ങളായി പോലീസ് ഉദ്യോഗസ്ഥന് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉയര്‍ന്ന പോലീസ് ഉദ്ധ്യോഗസ്ഥര്‍ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. മൃതദേഹം അങ്കമാലി താലൂക്ക് മോര്‍ച്ചറിയില്‍.
Key words: Police, Suicide
COMMENTS