സമൂഹ മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, മെസഞ്ചര്‍ ഇന്‍സ്റ്റഗ്രാം എന്നിവ ആഗോള തലത്തില്‍ തകരാറിലായി. രാത്രി 9 മണിയോടെയാണ് സമൂഹ മാധ്യമങ്ങള്‍ തകരാറിലായ...
സമൂഹ മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, മെസഞ്ചര്‍ ഇന്‍സ്റ്റഗ്രാം എന്നിവ ആഗോള തലത്തില്‍ തകരാറിലായി.
രാത്രി 9 മണിയോടെയാണ് സമൂഹ മാധ്യമങ്ങള്‍ തകരാറിലായത്. സാങ്കേതിക പ്രശ്നങ്ങളാണ് തകരാറിന് കാരണമെന്നാണ് കരുതുന്നത്. ഫേസ്ബുക്കും, ഇന്‍സ്റ്റാഗ്രാമും ഡിവൈസില്‍ നിന്ന് താനേ ലോഗ് ഔട്ട് ആയിപ്പോവുകയായിരുന്നു. ഒരു മണിക്കൂറോളം നിശ്ചലമായ അക്കൗണ്ടുകള്‍ 10 മണിയോടെയാണ് തിരികെ എത്തയത്.
Key words: Facebook, Instagram, Out of Service, Down
COMMENTS